കോവിഡ് കേസുകൾ വർധിച്ചാൽ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം നടപടികൾ പുനരാരംഭിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് -19 ആശങ്കകൾക്കും പകർച്ചവ്യാധിയുടെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ, കർണാടക കൂടുതൽ നിയന്ത്രണങ്ങളിക്ക് എന്നാ സൂചനയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

മുൻകരുതലിന്റെ ഭാഗമായി, നിരീക്ഷണ നടപടികൾ വിമാനത്താവളങ്ങളിലും സംസ്ഥാനത്തെ അതിർത്തി ജില്ലകളിലും പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി സൂചനകൾ നൽകി. വൈറസ് പടരുന്നത് നിയന്ത്രിക്കാൻ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

“എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം, ആശുപത്രിയിൽ പ്രവേശനം വർദ്ധിക്കാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ല, ഞങ്ങൾ ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts