പാൽ ഉൽപ്പാദകർക്കായി സഹകരണ ബാങ്ക് സ്ഥാപിക്കുന്നത് വിപ്ലവകരമായ ചുവടുവെപ്പ്; മുഖ്യമന്ത്രി

ബെംഗളൂരു : ‘നന്ദിനി ക്ഷീര സമൃദ്ധി സഹകരണ ബാങ്ക്’ സ്ഥാപിക്കുന്നത് ഒരു വിപ്ലവകരമായ സംരംഭമാണ്, ഇത് പാൽ ഉത്പാദകർക്ക് കൂടുതൽ സാമ്പത്തിക ശക്തി പ്രദാനം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പറഞ്ഞു.

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായും പങ്കെടുത്ത പരിപാടിയിൽ നന്ദിനി ക്ഷീര സമൃദ്ധി സഹകരണ ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ

സഹകരണ മേഖലയിലെ പാൽ ഉൽപ്പാദകരുടെ ശക്തി നമുക്കെല്ലാം അറിയാം. ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്ക് പ്രതിദിനം 20,000 കോടി രൂപ വിവിധ ബാങ്കുകളിലായി വിറ്റുവരവുണ്ട്. അവർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന സ്വന്തം ബാങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണിത്. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം,” മുഖ്യമന്ത്രി പറഞ്ഞു.

  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
[masterslider id="10"]

Related posts

Click Here to Follow Us