എൻഎച്ച്-66 റൂട്ട് 45 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു : വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എൻഎച്ച് -66 ലെ ജാപ്പിനമൊഗരു മുതൽ നഗരത്തിലെ മോർഗൻസ് ഗേറ്റ് വരെയുള്ള റോഡ് 45 ദിവസത്തേക്ക് അടച്ചിടും.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  48 റിപ്പോർട്ട് ചെയ്തു.

105 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.29%

കൂടുതൽ വിവരങ്ങള്‍ താഴെ.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

കര്‍ണാടക : കോവിഡ് 19

ഇന്ന് ഡിസ്ചാര്‍ജ് : 105

ആകെ ഡിസ്ചാര്‍ജ് : 3903547

ഇന്നത്തെ കേസുകള്‍ : 48

ആകെ ആക്റ്റീവ് കേസുകള്‍ : 1719

ഇന്ന് കോവിഡ് മരണം : 1

ആകെ കോവിഡ് മരണം : 40051

ആകെ പോസിറ്റീവ് കേസുകള്‍ : 3945359

ഇന്നത്തെ പരിശോധനകൾ : 16551

ആകെ പരിശോധനകള്‍: 6505308

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 40

ആകെ പോസിറ്റീവ് കേസുകൾ: 1781512

ഇന്ന് ഡിസ്ചാര്‍ജ് : 82

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ആകെ ഡിസ്ചാര്‍ജ് : 1763013

ആകെ ആക്റ്റീവ് കേസുകള്‍ : 1539

ഇന്ന് മരണം : 0

ആകെ മരണം : 16959

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts