കബ്ബൺ പാർക്ക് സൈലന്റ് സോൺ ആക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ബെംഗളൂരു: കബ്ബൺ പാർക്കിനെ ‘നോ ഹോണിംഗ് സോൺ’ ആയി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ട്രാഫിക് പോലീസിനോടും ബെംഗളൂരുകാരും സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി) അംഗങ്ങളും ആവശ്യപ്പെട്ടു.

സി4സി അംഗങ്ങൾ ട്രാഫിക് പോലീസിന് രേഖാമൂലം അപേക്ഷ നൽകിയെങ്കിലും കബ്ബൺ പാർക്കിലും ബാലഭവനിലും ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ ഏറ്റെടുക്കുന്നതിനാൽ തീരുമാനത്തിന് സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഈ നീക്കത്തിന് രാവിലെയും വൈകുന്നേരവും നടക്കാൻ പോകുന്നവരുടെയും പരിസ്ഥിതി സഹായ ഗ്രൂപ്പുകളുടെയും വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്ന സംഘടനകളുടെയും പിന്തുണയും ലഭിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts