ഹിജാബ് വിവാദം: സ്‌കൂളുകൾ ഉടനെ തുറക്കും, കോളേജുകൾ പിന്നീട്; മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകയിൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകൾ ഫെബ്രുവരി 14 മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. എന്നാൽ കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമുണ്ടാകും.

“എല്ലാവരോടും ഒരുമിച്ച് പ്രവർത്തിക്കാനും കോളേജുകളിൽ സമാധാനം ഉറപ്പാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. പത്താം ക്ലാസ് വരെയുള്ള ക്ലാസുകൾക്കായി തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കും. ഡിഗ്രി കോളേജുകൾ പിന്നീട് തുറക്കും,” കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts