ഹിജാബ് അനുകൂല പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചു

ബെംഗളൂരു : ഹിജാബിനെ പിന്തുണച്ച് വ്യാഴാഴ്ച നടത്താനിരുന്ന പ്രതിഷേധത്തിന് സിറ്റി പോലീസ് അനുമതി നിഷേധിച്ചു. “നാളത്തെ പ്രതിഷേധത്തിന് സംഘാടകർ അനുമതി തേടി. എന്നാൽ, ഞങ്ങൾ അനുമതി നിഷേധിച്ചു,” എന്ന് ഡിസിപി പ്രദീപ് പറഞ്ഞു.

ബുധനാഴ്ച നൂറുകണക്കിന് പെൺകുട്ടികൾ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തി. മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഒത്തുചേരലായിരുന്നതിനാൽ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു, അതിനാലാണ് പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചു ഡിസിപി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts