15നും-18നും ഇടയിൽ പ്രായമുള്ള 78% കുട്ടികൾക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകി

ചെന്നൈ : 15നും 18നും ഇടയിൽ പ്രായമുള്ള 78.49 ശതമാനവും കുട്ടികൾ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.

മന്ത്രിയുടെ കണക്കനുസരിച്ച്, യോഗ്യരായ 33,46,000 ജനസംഖ്യയിൽ, കുറഞ്ഞത് 26,26,311 കുട്ടികളെങ്കിലും അവരുടെ ആദ്യ ഡോസ് എടുക്കുകയും 1,59,679 കുട്ടികൾക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകുകയും ചെയ്തു.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ജനുവരി 3 ന് ആരോഗ്യവകുപ്പ് കുട്ടികൾക്ക് കോവിഡ്-19 വാക്സിനുകൾ നൽകിത്തുടങ്ങി. സ്‌കൂളുകൾ തുറന്നതോടെ സർക്കാർ വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ പരിസരത്ത് തന്നെ വാക്‌സിനുകൾ നൽകിത്തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts