കർണാടകയിൽ ഇന്ന് 5000 ത്തിനു മുകളിൽ കോവിഡ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 5031 റിപ്പോർട്ട് ചെയ്തു.

271 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.95%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 271

ആകെ ഡിസ്ചാര്‍ജ് : 2962043

ഇന്നത്തെ കേസുകള്‍ : 5031

ആകെ ആക്റ്റീവ് കേസുകള്‍ : 22173

ഇന്ന് കോവിഡ് മരണം : 1

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

ആകെ കോവിഡ് മരണം : 38358

ആകെ പോസിറ്റീവ് കേസുകള്‍ : 3022603

ഇന്നത്തെ പരിശോധനകൾ : 127194

ആകെ പരിശോധനകള്‍: 57126655

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 4324

ആകെ പോസിറ്റീവ് കേസുകൾ: 1276374

ഇന്ന് ഡിസ്ചാര്‍ജ് : 172

ആകെ ഡിസ്ചാര്‍ജ് : 1241046

ആകെ ആക്റ്റീവ് കേസുകള്‍ : 18913

ഇന്ന് മരണം : 1

ആകെ മരണം : 16414

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts