ക്രോംപേട്ടിലെ എംഐടിയിലെ 67 വിദ്യാർത്ഥികൾക്ക് കൊവിഡ്

ബെംഗളൂരു : ക്രോംപേട്ടിലെ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) 67 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് ദിവസത്തേക്ക് സ്ഥാപനം അടച്ചിടും. ഹോസ്റ്റലിലുള്ള വിദ്യാർത്ഥികളെ പരിസരത്തെ മറ്റൊരു കെട്ടിടത്തിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ചൊവ്വാഴ്ച വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും 1417 സാമ്പിളുകളും ബുധനാഴ്ച 400 ലധികം സാമ്പിളുകളും എടുത്തതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 1,659 ആണ്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

തുടക്കത്തിൽ, ഡിസംബർ 30 ന് ഏഴ് വിദ്യാർത്ഥികളും ജനുവരി 2 ന് മറ്റ് ഏഴ് വിദ്യാർത്ഥികളും പോസിറ്റീവ് സ്ഥിരീകരിച്ചു, എല്ലാവരേയും . കേസുകളെത്തുടർ വീടുകളിൽ ഐസൊലേറ്റ് ചെയ്തു, വിദ്യാർത്ഥികളിൽ നിന്ന് സാമ്പിളുകൾ വ്യാപകമായി എടുക്കുകയും 53 ക്ലസ്റ്റർ ബുധനാഴ്ച സ്ഥിരീകയ്ക്കുകയും ചെയ്തു.

 

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts