ബെംഗളൂരു: മലപ്പുറം പുത്തൻപള്ളി പെരുമ്പടപ്പ് സ്വദേശിയും ബെംഗളൂരു യെലഹങ്കയിലെ ദൊഡ്ഡബല്ലാപ്പൂർ റോഡിലുള്ള ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തു വന്ന മുഹമ്മദ് അസ്‌ലം കെ.പി (22) എന്ന യുവാവിനെ ഇന്നലെ മുതൽ നഗരത്തിൽ നിന്നും കാണ്മാനില്ല.
യെലഹങ്ക രാജനുകുണ്ടേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ടു മുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക.
9746440123, 9995297686, 7012035882