ഉപതിരഞ്ഞെടുപ്പ് ഫലം;ജെഡിഎസിന് വൻ തിരിച്ചടി.

ബെംഗളൂരു: പാർട്ടിയുടെ മുൻനിര നേതാക്കളായ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, പ്രജ്വല് രേവണ്ണ എന്നിവരെല്ലാം പ്രചാരണത്തിനിടെ സിന്ദഗി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഹംഗൽ, സിന്ദഗി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസ് നടത്തിയ ദയനീയ പ്രകടനം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിന്ദഗി സീറ്റ് നേടിയ ജെഡിഎസിന് പ്രാവശ്യം സീറ്റ് നിലനിർത്താനായില്ല.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

സിന്ദഗി എംഎൽഎ എംസി മനഗുളിയുടെ മരണമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. അദ്ദേഹം ജെഡിഎസിൽ നിന്നായിരുന്നുവെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയുടെയും പ്രതിച്ഛായയുടെയും അടിസ്ഥാനത്തിലാണ് മനഗുളിക്ക് കഴിഞ്ഞ തവണ സീറ്റ് നേടാൻ കഴിഞ്ഞത്, അല്ലാതെ പാർട്ടിനേതാവെന്ന നിലയിൽ മാത്രമല്ല  എന്ന വസ്തുതയാണ് ഫലം ചൂണ്ടിക്കാണിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts