സംസ്ഥാനത്ത് രക്തബാങ്കുകളിൽ ക്ഷാമം

ബെംഗളൂരു : കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടും രക്തദാനത്തിന് മതിയായ ആളുകളെത്തതിനെ തുടർന്ന് രക്തബാങ്കുകളിൽ ക്ഷാമം നേരിടുന്നു. അതിനാൽ, രക്തബാങ്കുകളിൽ രക്തശേഖരം കുറവാണെന്ന് ഇവയുടെ നടത്തിപ്പുകാർ പറയുന്നു.

നിലവിൽ, രക്തം ലഭ്യമാക്കാൻ രോഗികളുടെ ബന്ധുക്കൾ ബുദ്ധിമുട്ട് നേരിടുകയാണ്. രക്തം നൽകണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേരാണ് നഗരത്തിലെ രക്തദാതാക്കളെ സമീപിക്കുന്നത്.മിക്കവരും സാമൂഹികമാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts