ഓണമൊരു പൊൻ നിനവായ്; ബെംഗളൂരു മലയാളികളുടെ ഓണപ്പാട്ട് ജനശ്രദ്ധ നേടുന്നു

പ്രശസ്ത ഗാനരചയിതാവായ റഫീഖ് അഹമ്മദ്‌ ആദ്യമായി എഴുതിയ ഓണപ്പാട്ട് “ഓണമൊരു പൊൻ നിനവായ് റിലീസ് ആയിരിക്കുന്നു. വിരഹവും,ആഘോഷവും ഒത്തിണങ്ങിയ വരികൾക്ക് പ്രമുഖ സംഗീതസംവിധായകൻ സച്ചിൻരാജ് ചേലോരിയാണ് സംഗീതസംവിധാനം നൽകിയത് .ബാംഗ്ലൂരിലെ “ക്രേസി ഹൗസ് “മ്യൂസിക് ലാബ് ഒരുക്കിയ പുതിയ ആൽബം സംവിധാനം ചെയ്തത് ദിലീപ് വി ടി യും ഛായാഗ്രഹണം പ്രബീഷ് പ്രേം ആണ്.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

യുവഗായകരിൽ ശ്രദ്ധേയനായ ഗോകുൽ ഏകനാദാണ് ഈ ഗാനം പാടിയത്. ബാംഗ്ലൂർ നഗരത്തിലും പരിസരങ്ങളിലുമയാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. സംഗീതം ഏറെ ഇഷ്ടപ്പടുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് രൂപീകരിച്ചതാണ് ക്രെയ്‌സി ഹൗസ്. ഇവർക്കു സ്വന്തമായി മ്യൂസിക് ബാന്റുമുണ്ട്. പരസ്യ ചിത്രീകരണ രംഗത്തെ പ്രമുഖനായ രാജാഗോപലാണ് ഇതിന്റെ ക്രീയേറ്റീവ് ഡയറക്ടർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts