കോവിഡ് വാക്സിനേഷൻ;രാജ്യത്ത് നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിപെപ്പുകളുടെ എണ്ണത്തിൽ രാജ്യത്തെ മറ്റ് വലിയ നഗരങ്ങളെ പിന്നിലാക്കി നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.

28 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി 28.6% ആണ് ബെംഗളൂരുവിൻ്റെ ആകെ വാക്സിനേഷൻ കവറേജ്.

ഒന്നാം സ്ഥാനത്തുള്ള ഡൽഹി 42 ലക്ഷത്തിലധികം കുത്തിവെപ്പുകൾ നടത്തി.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

ശതമാനക്കണക്കിൽ ഹരിയാനയിലെ ഗുരുഗ്രാമിനാണ് ഒന്നാം സ്ഥാനം 39%.ചെന്നൈയും കൊൽക്കത്തയും വഡോദരയും തൊട്ട് പിന്നിലുണ്ട്.

രാജ്യത്തെ പ്രധാന വലിയ നഗരങ്ങളിൽ ആദ്യ പട്ടികയിൽ ബെംഗളൂരുവുമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ:കെ.സുധാകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts