ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ന് അരികെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 38603 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34635 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 39.70 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 34635
  • ആകെ ഡിസ്ചാര്‍ജ് : 1616092
  • ഇന്നത്തെ കേസുകള്‍ : 38603
  • ആകെ ആക്റ്റീവ് കേസുകള്‍ : 603639
  • ഇന്ന് കോവിഡ് മരണം : 476
  • ആകെ കോവിഡ് മരണം : 22313
  • ആകെ പോസിറ്റീവ് കേസുകള്‍ : 2242065
  • ഇന്നത്തെ പരിശോധനകൾ : 97236
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27976933
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 13338
  • ആകെ പോസിറ്റീവ് കേസുകൾ: 1064396
  • ഇന്ന് ഡിസ്ചാര്‍ജ് : 10097
  • ആകെ ഡിസ്ചാര്‍ജ് : 690291
  • ആകെ ആക്റ്റീവ് കേസുകള്‍ : 364382
  • ഇന്ന് മരണം : 239
  • ആകെ മരണം : 9722
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts