നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1157 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2188 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 597 കോവിഡ് കേസുകൾ മാത്രം; 6 മരണം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2188
  • ആകെ ഡിസ്ചാര്‍ജ് : 825141
  • ഇന്നത്തെ കേസുകള്‍ : 1157
  • ആകെ ആക്റ്റീവ് കേസുകള്‍ : 26103
  • ഇന്ന് കോവിഡ് മരണം : 12
  • ആകെ കോവിഡ് മരണം : 11541
  • ആകെ പോസിറ്റീവ് കേസുകള്‍ : 862804
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 730
  • ഇന്നത്തെ പരിശോധനകൾ : 76545
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9568625
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 597
  • ആകെ പോസിറ്റീവ് കേസുകൾ: 357877
  • ഇന്ന് ഡിസ്ചാര്‍ജ് : 833
  • ആകെ ഡിസ്ചാര്‍ജ് : 335938
  • ആകെ ആക്റ്റീവ് കേസുകള്‍ : 17929
  • ഇന്ന് മരണം : 6
  • ആകെ മരണം : 4009
  കര്‍ണാടക അതിര്‍ത്തി അടച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts