65 ലക്ഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ബെംഗളൂരു നഗരജില്ലയില്‍ കോവിഡ് മരണ സംഖ്യ 3500 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8893 പേര്‍ ആശുപത്രി വിട്ടു,7184 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 8893 (8580)
  • ആകെ ഡിസ്ചാര്‍ജ് : 637481(628588)
  • ഇന്നത്തെ കേസുകള്‍ : 7184(7542)
  • ആകെ ആക്റ്റീവ് കേസുകള്‍ : 110647(112427)
  • ഇന്ന് കോവിഡ് മരണം : 71(73)
  • ആകെ കോവിഡ് മരണം : 10427(10356)
  • ആകെ പോസിറ്റീവ് കേസുകള്‍ : 758574(751390)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 940 (946)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6562710 (6461694)
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3371 (3441)
  • ആകെ പോസിറ്റീവ് കേസുകൾ: 304005 (300634)
  • ഇന്ന് ഡിസ്ചാര്‍ജ് : 4251 (3021)
  • ആകെ ഡിസ്ചാര്‍ജ് : 235734 (231483)
  • ആകെ ആക്റ്റീവ് കേസുകള്‍ : 64770 (65664)
  • ഇന്ന് മരണം : 14 (24)
  • ആകെ മരണം :3500 (3486)
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts