ഹോപ്പ് റീഹാബ് ട്രസ്റ്റ് മൂന്നാം വയസ്സിലേക്ക്…

ബെംഗളൂരു : നഗരത്തിൽ നിരവധി സാമൂഹിക സേവനങ്ങളിലൂടെ മുന്നേറുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് അതിന്റെ മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്.

രണ്ട് സോണുകളിലായി നിരവധി സാമൂഹിക പ്രവർത്തനങ്ങളുമായി നാളെ കാലത്ത് ബെംഗളൂരു തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല നിയനിര്മാണ അംഗം ഡോ:സായി കുമാർ നാനാമലയും, മൻഗ്ലൂർ തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല ഭരണ സമിതി അംഗം ഡോ:യു.ടി ഇഫ്തികർ അലിയും നിർവായിക്കും.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

പരിപാടികളിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വിധക്തരായ ഡോ.ശരത് കണ്ണൂർ,ഡോ:വിജയ്,ഡോ:സുഹൈൽ, ഡോ:ഗ്ലാഡ്സണ് ജോസ്,ഡോ:വൈശാലി, ഡോ:എൽദോ പീറ്റർ തുടങ്ങീ പ്രമുഖർ പങ്കെടുക്കുമെന്നും ട്രസ്റ്റ് പരിപാലന സമിതി അറിയിച്ചു
പാവപ്പെട്ട ആയിരം ആളുകൾക്ക് ഭക്ഷണം, പുതപ്പ്,കോവിഡ് മഹാ മാരിയെ തടയാനുള്ള മാസ്‌ക്,സാനിറ്റിസിർ തുടങ്ങിയവയും ഇന്നേ ദിവസം രണ്ട് സോണുകളിലായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts