ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം പേർ ഡിസ്ചാർജ് ആയി. പക്ഷെ കോവിഡ് കേസുകൾ ഉയർന്ന് തന്നെ.
യുവജനങ്ങൾ കോവിഡിനെ കാര്യമായിട്ടെടുക്കുന്നില്ല എന്നും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമെല്ലാം വളരെ അത്യാവശ്യമാണെന്നും കലബുർഗിയിലെ കോവിഡ്19 കമ്മറ്റിയിലുള്ള ഡോക്ടർ ദേശ്മുഖ് പറയുന്നു. കലബുർഗി മാർക്കറ്റിൽ ആളുകൾ മസ്‌കില്ലാതെ നടക്കുന്ന ചിത്രങ്ങൾ:
Karnataka: People seen moving without masks in a Kalaburagi market, earlier today
"Mostly the youth is taking it very lightly. It's important to use masks, distance & sanitise," says Dr Deshmukh, COVID19 Committee, Kalaburagi Medical College pic.twitter.com/oABTnLQ90I
— ANI (@ANI) October 11, 2020
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 75(102)
- ആകെ കോവിഡ് മരണം : 9966(9891)
- ഇന്നത്തെ കേസുകള്‍ : 9523(10517)
- ആകെ പോസിറ്റീവ് കേസുകള്‍ : 710309(700786)
- ആകെ ആക്റ്റീവ് കേസുകള്‍ : 120270(120929)
- ഇന്ന് ഡിസ്ചാര്‍ജ് :10107(8337)
- ആകെ ഡിസ്ചാര്‍ജ് : 580054(569947)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 904(892)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5952223(5852300)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4623(4563)
- ആകെ പോസിറ്റീവ് കേസുകൾ: 281557(276934)
- ഇന്ന് ഡിസ്ചാര്‍ജ് : 2656(1726)
- ആകെ ഡിസ്ചാര്‍ജ് : 211358(208702)
- ആകെ ആക്റ്റീവ് കേസുകള്‍ : 66854(64911)
- ഇന്ന് മരണം : 24(30)
- ആകെ മരണം :3344(3320)