കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശിയായ മലയാളി മരിച്ചു.

പാലക്കാട് ഓട്ടർകാട് കാട്ടുപറമ്പിൽ കെ.എസ്. ബെന്നി (55)യാണ്  മരിച്ചത്.

ബെംഗളൂരു കെന്നാ മെറ്റൽ കമ്പനി ജീവനക്കാരനായ കെ.എസ്. ബെന്നിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് രോഗം മൂർച്ഛിച്ചതോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം.

  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

നെലമംഗല അഷ്ണി കുണ്ഡെ മാരുതി നഗറിലായിരുന്നു താമസം. മനു ബെന്നിയാണ് ബെന്നിയുടെ ഭാര്യ. മക്കൾ: എൽവിൻ, എഡ്വിൻ. ശവസംസ്കാരം പിന്നീട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us