ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 6 ലക്ഷം കടന്ന് മുന്നോട്ട്;ഇന്ന് കര്‍ണാടകയില്‍ 87 കോവിഡ് മരണം;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു.

ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തത് 87  മരണം.

8856 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :87 (136)
  • ആകെ കോവിഡ് മരണം :8864(8777)
  • ഇന്നത്തെ കേസുകള്‍ :8856 (10453)
  • ആകെ പോസിറ്റീവ് കേസുകള്‍ :601767 (592911)
  • ആകെ ആക്റ്റീവ് കേസുകള്‍ : 107616 (107737)
  • ഇന്ന് ഡിസ്ചാര്‍ജ് :8890(6628)
  • ആകെ ഡിസ്ചാര്‍ജ് :485268 (476378)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :821(815)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4901083 (4806197)
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :4226 (4868)
  • ആകെ പോസിറ്റീവ് കേസുകള്‍ :232663 (228437)
  • ഇന്ന് ഡിസ്ചാര്‍ജ് :3667(2373)
  • ആകെ ഡിസ്ചാര്‍ജ് :182581(178914)
  • ആകെ ആക്റ്റീവ് കേസുകള്‍ :47145 (46610)
  • ഇന്ന് മരണം : 24 (67)
  • ആകെ മരണം :2936 (2912)
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്
[masterslider id="10"]

Related posts