കർണാടകയിൽ ആകെ കോവിഡ് മരണസംഖ്യ 8000 കടന്നു;ഇന്ന് 101 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 101 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8191 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :101(114)
  • ആകെ കോവിഡ് മരണം :8023(7922)
  • ഇന്നത്തെ കേസുകള്‍ :8191(8364)
  • ആകെ പോസിറ്റീവ് കേസുകള്‍ :519537(502982)
  • ആകെ ആക്റ്റീവ് കേസുകള്‍ : 98043
  • ഇന്ന് ഡിസ്ചാര്‍ജ് :8611(10815)
  • ആകെ ഡിസ്ചാര്‍ജ് :413452(404841)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :811(822)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4240044(4179567)
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :32(33)
  • ആകെ മരണം :2657(2625)
  • ഇന്നത്തെ കേസുകള്‍ :3322(3733)
  • ആകെ പോസിറ്റീവ് കേസുകള്‍ :194760(191438)
  • ആകെ ആക്റ്റീവ് കേസുകള്‍ :41754(41434)
  • ഇന്ന് ഡിസ്ചാര്‍ജ് :2970(4180)
  • ആകെ ഡിസ്ചാര്‍ജ് :150348(147378)
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts