കേന്ദ്രമന്ത്രി രാജിവച്ചു….

ബെംഗളൂരു : കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ നരേന്ദ്ര മോഡി മന്ത്രി സഭയിൽ നിന്ന് രാജിവച്ചു.

പാർലമെൻറിൽ അവതരിപ്പിച്ച 3 കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അവരുടെ ഭർത്താവും ശിരോമണി അകാലിദളിൻ്റെ അദ്ധ്യക്ഷനുമായ സുഖ്ബീർ സിംഗ് ബാദൽ ആണ്  ഈ വിഷയം ലോക്സഭയിൽ അറിയിച്ചത്.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു ശിരോമണി അകാലി ദൾ. ബി.ജെ.പി സർക്കാറിനുള്ള പിൻതുണ തുടരുമെന്നും അകാലി ദൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts