ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളോ?

ബെംഗളൂരു: രണ്ട് ദിവസം മുൻപാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുലികേശിനഗറിൽ സഘർഷാവസ്ഥ ഉണ്ടായത്.

മൂന്ന് പേർ മരിക്കുകയും, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർക്കുകയും, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളാണ് ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

ദല്‍ഹി കലാപത്തിലെ രണ്ട് ചിത്രങ്ങളാണ് ബംഗളൂരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ ചിത്രങ്ങള്‍ ബംഗളൂരു ആക്രമണത്തിന്റെത് അല്ലെന്ന് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts