കുടിയേറ്റത്തൊഴിലാളികളെ പാർപ്പിച്ച ക്യാമ്പിന്റെ മേൽക്കൂര കാറ്റിൽ തകർന്നു വീണു.

മേൽക്കൂര തകർന്നുവീണതോടെ പ്രദേശത്തുണ്ടായിരുന്ന പോലീസുകാരെത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. പിന്നീട് ത്രിപുരവാസിനി പവിലിയനിലേക്ക്മാറ്റി. എന്നാൽ പവിലിയൻ തുറക്കാൻ താമസിച്ചതോടെ ഏറെനേരം പെരുമഴയത്ത് ഇവർക്ക് കാത്തുനിൽക്കേണ്ടിവന്നു. കടുത്ത ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ദിവസങ്ങളായി മതിയായ സൗകര്യങ്ങളില്ലാത്ത ടെന്നീസ് പവിലിയനിയാണ് ഇവർ താമസിച്ചിരുന്നത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

സർക്കാർ ഇടപെട്ട് നാട്ടിലെത്തിച്ചില്ലെങ്കിൽ നടന്നുപോകാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു. മതിയായ ഭക്ഷണമോ കുടിവെള്ളമോ കിട്ടുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts