ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മൽസര വിഭാഗത്തിൽ 4 മലയാള ചിത്രങ്ങളും.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 4
മലയാള ചിത്രങ്ങൾ.

ഏഷ്യൻ സിനിമാ വിഭാഗത്തിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത “ജല്ലിക്കട്ട്’ ഇടം നേടി.

ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലാണ് മറ്റ് 3 ചിത്രങ്ങൾ.സജിൻ ബാബു സംവിധാനം ചെയ്ത”ബിരിയാണി’യും സന്തോഷ് മണ്ടൂരിന്റെ “പാനി’യും ജെ.ഗീതയുടെ “റൺ കല്യാണി’യുമാണ്ഇന്ത്യൻ വിഭാഗത്തിൽ ഇടംപിടിച്ചത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

14 ചിത്രങ്ങളാണ് ഇന്ത്യൻ മത്സരവിഭാഗത്തിലുള്ളത്. 26 മു
തൽ മാർച്ച് 4 വരെയാണ് ചലച്ചിത്രമേള.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts