കെ.ആർ.ടി.സി.ജീവനക്കാരും സർക്കാറിന്റെ പേ-റോളിലേക്ക്.

ബെംഗളൂരു : കർണാടക ആർ ടി സി യിലെ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ വേതനം അനുവദിക്കണമെന്ന ആവശ്യം നടപ്പിലാക്കാൻ വഴിതെളിയുന്നു.

നാലു കോർപ്പറേഷനുകളിൽ ഉള്ള 1.25 ലക്ഷം ജീവനക്കാർക്കാണ് സർക്കാർ മാറുന്നതിന് ആനുകൂല്യം ലഭിക്കുക.

സമാന ആവശ്യം ഉന്നയിച്ചാണ് തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ 52 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സമരം നടത്തിയത്.

കർണാടക ആർ ടി സിയിൽ സിപിഐ അനുകൂല എ ഐ ടി യു സി ക്ക്ണ് അംഗബലം.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ബിഎംഎസ് യൂണിയനിലേക്ക് കൂടുതൽ അംഗങ്ങളെ ആകർഷിക്കുന്നതിനു കൂടിയാണ് പുതിയ പരിഷ്കാരത്തിന് സർക്കാർ പച്ചക്കൊടി കാണിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.

കർണാടക ആർ ടി സി യുടെ ഉപ സ്ഥാപനങ്ങളാണ് ബി.എം.ടി.സി ,ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ, എൻ ഡബ്ലു കെ ആർ ടി സി ,നോർത്ത് വെസ്റ്റ് കെ ആർ ടി സി, എൻ.ഇ.കെ ആർ ടി സി, നോർത്ത് ഈസ്റ്റ് കെ ആർ ടി.സി. എന്നിവ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts