“ശങ്ക”യുണ്ടെങ്കിൽ ഇനി ടെൻഷനടിക്കെണ്ട;നഗരത്തിൽ ശുചിമുറികൾ എവിടെയുണ്ടെന്ന് ഗൂഗിൾ മാപ്പ് പറയും.

 

ബെംഗളൂരു: നഗരത്തിൽ യാത്ര ചെയ്യുമ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറികൾ അന്വേഷിച്ചു ടെൻഷനടിക്കേണ്ട.

ജനങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ നഗരത്തിൽ 420 സ്ഥലങ്ങളിൽ ബിബിഎംപി ശുചിമുറികൾ സ്ഥാപിച്ചുകഴിഞ്ഞു.

ഗൂഗിൾ മാപ്പിലെ സഹായത്തോടെ നഗരവാസികൾക്ക് തൊട്ടടുത്ത ശുചിമുറി കണ്ടെത്താനാകുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ അറിയിച്ചു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഇതിനു പുറമേ നഗരത്തിലെ മെട്രോ സ്റ്റേഷനുകളും ബി എം ടി സി ഡിപ്പോകൾ കേന്ദ്രീകരിച്ചും ശുചിമുറികൾ പ്രവർത്തിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts