കർണാടക പി.സി.സി അദ്ധ്യക്ഷനാകാൻ ഡി.കെ.ശിവകുമാർ?

ബെംഗളൂരു : ജെ.ഡി.എസ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മാരെ മാറ്റിയതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസ് പാർട്ടിയിലും നേതൃമാറ്റം എന്ന് സൂചന.

കർണാടക പി.സി.സി അദ്ധ്യക്ഷ സ്ഥാനം മുൻ മന്ത്രി ഡി.കെ.ശിവകുമാറിന് ലഭിച്ചേക്കും, എ.ഐ.സി.സി പ്രവർത്തക സമിതി യോഗത്തിൽ നിലവിലുള്ള അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവിനെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്.

സോണിയ ഗാന്ധിയെ കാണുവാനായി കഴിഞ്ഞ ദിവസങ്ങളിൽ ശിവകുമാർ ഡൽഹിയിൽ എത്തിയിരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുന്നു അധ്യക്ഷ സ്ഥാനത്ത് ദിനേശ് പ്രാവിൻറെ കാലാവധി തീരാൻ ഇനിയും ഒന്നര വർഷം കൂടി ഉണ്ട്.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

യെദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ ബിജെപി അവരുടെ അധ്യക്ഷസ്ഥാനത്തേക്ക് ദക്ഷിണ കന്നഡ എം പി നളിൻ കട്ടീലിനെ നിയമിച്ചിരുന്നു.

കുമാരസ്വാമി സർക്കാർ വീഴുന്നതിന് ഏതാണ് ദിവസം മുൻപാണ് ജെ.ഡി.എസ്.അവരുടെ സംസ്ഥാന അദ്ധ്യക്ഷൻ എ.എച്ച്. വിശ്വനാഥിനെ മാറ്റി സംസ്ഥാന അധ്യക്ഷനായി കുമാരസ്വാമിയെ തെരഞ്ഞെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts