സർക്കാർ സ്കൂളിൽ തറയില്‍ കിടന്നുറങ്ങി; ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറെന്ന് മുഖ്യമന്ത്രി!!

ബെംഗളൂരു: ഉത്തര കർണാടകയിലെ യദ്ഗിർ ജില്ലയിലെ സന്ദർശനത്തിനിടെയാണ് സംഭവം. സർക്കാർ സ്കൂളിൽ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

ഗ്രാമ വാസ്തവ്യ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. നൂറ് കണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്ത് മുഖിയമന്ത്രിയോട് പ്രശ്നങ്ങൾ അവതരിപ്പിച്ചത്.

  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ

രാത്രിയിൽ സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിച്ച കുമാരസ്വാമി നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾക്കുവേണ്ടി റോഡിൽ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts