‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുകളുടെ പ്രശ്നങ്ങൾ ആരാഞ് മുഖ്യമന്ത്രി!

ബെംഗളൂരു: ‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുകളുടെ പ്രശ്നങ്ങൾ ആരാഞ് മുഖ്യമന്ത്രി.

ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കുകയും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

നല്ല സ്കൂളുകളില്ലാത്തതും ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലുമുള്ള പ്രശ്നങ്ങളും ജനങ്ങൾ കുമാരസ്വാമിയുമായി സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
[masterslider id="10"]

Related posts

Click Here to Follow Us