മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ല, പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീര്!

ലോകകപ്പ് മത്സരത്തില്‍ ഏഴാം തവണയും പാക്കിസ്ഥാനെ ഇന്ത്യ തറപറ്റിച്ചു. മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ല, പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീര്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരുന്നതും ഇന്ത്യക്കാരായിരുന്നു.

പലരും ക്രിക്കറ്റ് എന്ന സ്പിരിറ്റിലല്ല സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്, ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു ലക്‌ഷ്യം. അഭിനന്ദനെ ചോദ്യം ചെയ്യുന്നു, കപ്പ് തിരികെ വാങ്ങുന്നു, എന്തൊക്കെ ബഹളങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത്.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

എന്നാൽ അതിനെ ഒന്നാകെ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ. പാകിസ്ഥാനിൽ നിന്ന് 18 ശതമാനം പേരാണ് കളി കാണാൻ എത്തിയിരുന്നത്. ഇവരിൽ പലരും കളി കഴിഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് പൊട്ടിക്കരഞ്ഞാണ്. ഈ ചിത്രങ്ങൾ ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ലെന്നും പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീരാണെന്നും കമന്റ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts