ബൈക്കപകടത്തില്‍ 2 പ്രതിശ്രുത വരന്മാര്‍ അടക്കം 3 പേര്‍ മരിച്ചു;3 പേര്‍ കയറിയ വാഹനം അമിത വേഗത്തില്‍ പാഞ്ഞത് അപകടത്തിന് കാരണമായി.

ബെംഗളൂരു: രണ്ടു പ്രതിശ്രുത വരന്മാര്‍ കഴിഞ്ഞ തിങ്കളാഴ്ച ബസവേശ്വര നഗറില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മരിച്ചു,മൂന്ന്‍ യുവാക്കള്‍ കുറെ കാലത്തിന് ശേഷം കണ്ടു മുട്ടിയത്‌ ആയിരുന്നു.ഇതില്‍ രണ്ടു പേര്‍ വിവാഹ നിശ്ചയത്തിനു ശേഷം ഈ വര്ഷം അവസാനം വിവാഹം ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. സര്‍ക്കാര്‍ യുനാനി മെഡിക്കല്‍ കോളേജിനു സമീപമുള്ള ഡിവൈഡാറില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു,ഇവര്‍ ഓടിച്ചിരുന്ന യമഹ ആര്‍ 15 പൂര്‍ണമായും തകര്‍ന്നു,ഒരു സുഹൃത്തില്‍ നിന്നും കടമായി വാങ്ങിയത് ആയിരുന്നു ഇത്.മൂന്നു പേരും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ല.140 കിലോ മീറ്റര്‍ വേഗത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത് എന്ന് ദൃക്സാക്ഷികള്‍…

Read More

തൃഷ സുഹൃത്തിന്‍റെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് സമ്മതം മൂളി!!

96 എന്ന വിജയ്‌ സേതുപതി ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തിയ തൃഷയുടെ മുപ്പത്തിയാറാം ജന്മദിനമായിരുന്നു മെയ്‌ 4ന്. പിറന്നാളിനോടനുബന്ധിച്ച് പ്രമുഖരും ആരാധകരുമായ നിരവധി ആളുകള്‍ താരത്തിനു ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റായിരുന്നു തൃഷയുടെ ഏറ്റവുമടുത്ത സുഹൃത്തും നടിയുമായ ചാര്‍മി കൗറിന്‍റേത്. Baby I love u today n forever Am on my knees waiting for u to accept my proposal let’s get married ( now toh it’s legally…

Read More

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാക്കളില്‍ ബരാക്ക് ഒബാമക്ക് പിന്നാലെ അജയ്യനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി;രാഹുല്‍ ഗാന്ധി വളരെ പിന്നില്‍.

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമത്.ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് 110,912,648 പ്രേക്ഷകരാണുള്ളത്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് (SEMrush) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളില്‍ നിന്നായി 182,710,777 ഫോളോവര്‍മാരാണ് ഒബാമയ്ക്കുള്ളത്. മോദിയ്ക്ക് 11 കോടിയിലധികം ആരാധകരെ കിട്ടിയപ്പോള്‍ അമേരിക്കയുടെ…

Read More

വിരാട് കോഹ് ലിയോടും ഉമേഷ് യാദവിനോടും കൊമ്പ് കോര്‍ത്ത ഇംഗ്ലീഷ് അമ്പയര്‍ തന്റെ മുറിയില്‍ പോയി ചെയ്തതെന്ത് ?

ബെംഗളൂരു:ഐപിഎല്ലില്‍ കളിക്കാര്‍ മാത്രമല്ല അമ്പയര്‍മാരും ചൂടന്‍മാരാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗാണ് ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും ചൂടായതിന്റെ അരിശം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയര്‍മാരുടെ മുറിയുടെ വാതില്‍ ചവിട്ടിപൊളിച്ച് തീര്‍ത്തത്. മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും…

Read More

വീണ്ടും ലഹരി പാര്‍ട്ടി;മലയാളികള്‍ അടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു;4 സ്ത്രീകളും പിടിയില്‍.

ചെന്നൈ: തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്. മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്. http://bangalorevartha.in/archives/33954 കഴിഞ്ഞ ആഴ്ച കോയമ്പത്തൂരിനു സമീപത്തു നടന്ന ഒരു ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികള്‍ അടക്കമുള്ള 165 പേരെ പോലീസ് അറെസ്റ്റ്‌ ചെയ്തിരുന്നു,സമീപത്തെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആയിരുന്നു അതില്‍ ഭൂരിഭാഗവും.

Read More

പ്രതിപക്ഷത്തിന് തിരിച്ചടി;50% വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി.

ഡല്‍ഹി :50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷപാർട്ടികളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന പോളിംഗിൽ വോട്ടിംഗ് യന്ത്രങ്ങളിൽ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 21 പാർട്ടികളാണ് 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തവണ പ്രതിപക്ഷപാർട്ടികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നെങ്കിൽ വോട്ടെണ്ണൽ പ്രക്രിയ ഒരു ദിവസം വരെ നീളുമായിരുന്നു. ഇത്തവണ വോട്ടെണ്ണൽ സാധാരണ പോലെത്തന്നെ നടക്കുമെന്നുറപ്പായി. ഏറ്റവുമൊടുവിൽ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ…

Read More

ബി.ജെ.പി. എം.എൽ.എ.യുടെ അശ്ലീലവീഡിയോ കൈവശമുണ്ടെന്നുപറഞ്ഞ് ഭീഷണി; ഫോക്കസ് ടി.വി. എം.ഡി. അറസ്റ്റിൽ!

ബെംഗളൂരു: ബി.ജെ.പി. എം.എൽ.എ. അരവിന്ദ് ലിംബാവലിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ കന്നഡ വാർത്താ ചാനൽ ഫോക്കസ് ടി.വി. മാനേജിങ് ഡയറക്ടറെ അറസ്റ്റുചെയ്തു. യെലഹങ്ക ന്യൂ ടൗൺ സ്വദേശിയായ ഹേമന്ത് എം. കമ്മാറാണ് അറസ്റ്റിലായത്. എം.എൽ.എ.യുടെ അശ്ലീലവീഡിയോ കൈവശമുണ്ടെന്നുപറഞ്ഞ് ഒരുവർഷത്തോളമായി ഭീഷണിപ്പെടുത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തൽ. അശ്ലീല വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഹേമന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതായി ക്രൈം ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. എം.എൽ.എ.യുടെ സഹായി ഗിരീഷ് ഭരദ്വാജ് മേയ് രണ്ടിനാണ് വൈറ്റ്ഫീൽഡ് പോലീസിൽ പരാതിനൽകിയത്. സിറ്റി പോലീസ് കമ്മിഷണർ…

Read More

മാനവവിഭവശേഷി വകുപ്പ് കനിഞ്ഞു;തീവണ്ടി വൈകിയതിനാൽ നീറ്റ് പരീക്ഷ നഷ്ട്ടപ്പെട്ടവർക്ക് പുന:പ്പരീക്ഷ നടത്തും;മന്ത്രി വിവരമറിയിച്ചത് ട്വിറ്ററിലൂടെ;സന്തോഷമറിയിച്ച് കുട്ടികൾ.

ബെംഗളൂരു : തീവണ്ടി വൈകിയതിനാൽ നീറ്റ് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ആശ്വാസവുമായി മാനവവിഭവശേഷി മന്ത്രാലയം പുന: പരീക്ഷ നടത്തും എന്ന അറിയിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ച് മന്ത്രി പ്രകാശ് ജാവദേക്കർ. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും. ഇത് സംബന്ധിച്ച് അനുകൂല തീരുമാനം ഉടനുണ്ടാകും എന്ന സന്ദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹംപി എക്സ്പ്രസ് എട്ടു മണിക്കൂറോളം വൈകിയതിനാൽ ബെളളാരി കൊപ്പാൾ തുടങ്ങിയ വടക്കൻ കർണാടകയിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികൾക്കാണ് ആണ് നീറ്റ്പരീക്ഷയെഴുതാൻ കഴിയാതിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തെഴുതി ചീഫ് സെക്രട്ടറി…

Read More

“ഫ്ലേമിംഗ് ഷോട്ട്”അടിച്ച യുവതിയുടെ വായിൽ കുപ്പിച്ചില്ല് കുത്തിക്കയറി;ഈ മാസത്തിൽ ഇത് രണ്ടാം തവണ.

ബെംഗളൂരു : ഫ്ലേമിംഗ് ഷോട്ട്‌ എന്ന് വിളിക്കുന്ന തീ നിറച്ച മദ്യം കഴിച്ച യുവതിക്ക് വായിൽ ഗുരുതരമായ പരിക്കേറ്റു.ഡൽഹി സ്വദേശിനിയുടെ ചുണ്ടിനാണ് മുറിവേറ്റത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ ഇവർ ആവശ്യപ്പെട്ടത് പ്രകാരം ജീവനക്കാരൻ ഫ്ലേമിംഗ് ഷോട്ട് തയ്യാറാക്കുകയായിരുന്നു. കണ്ണടച്ച് മദ്യം ഒന്നാകെ വായിലാക്കി വിഴുങ്ങാൻ ആവശ്യപ്പെട്ടു, ഇത് പൂർത്തിയാകും മുൻപ് ചൂട് മൂലം ഗ്ലാസ് പൊട്ടി ചില്ല് വായിലേക്ക് വീണു. വിഷയം വേഗത്തിൽ തിരിച്ചറിഞ്ഞതിനാൽ ചില്ല് വയറിനുളളിലായി ഉള്ള ഒരു വലിയ അപകടം ഒഴിവായി. പരാതി പറഞ്ഞപ്പോൾ ബാർ ജീവനക്കാരും മാനേജരും മോശമായി പെരുമാറി എന്നും…

Read More

ഇവിടത്തെ മാധ്യമപ്രവർത്തനം ഇങ്ങനെയാണ്;പബ്ലിക് ടിവിയുടെ ലേഖകന് പിന്നാലെ,ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഫോക്കസ് ടി.വി.എംഡി അറസ്റ്റിൽ;പരാതി നൽകിയത് എംഎൽഎ.

ബെംഗളൂരു : ബിജെപി ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അരവിന്ദ് ലിംബവലിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ കന്നട ചാനൽ ഫോക്കസ് ടിവിയുടെ എം ഡി ഹേമന്ദ് എം കമ്മാർ അറസ്റ്റിലായി. കഴിഞ്ഞവർഷം  ആരംഭിച്ച ഈ ചാനൽ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരം. എം എൽ എ യുടേത് എന്ന പേരിൽ മോർഫ് ചെയ്ത ലൈംഗിക ദൃശ്യങ്ങൾ കഴിഞ്ഞ വർഷം ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൈവശമാക്കിയ ഹേമന്ത് എംഎൽഎയെ ഫോണിൽ ഭീഷണിപ്പെടുത്തുകയായിരുന്നു. http://bangalorevartha.in/archives/32305 ഈ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More
Click Here to Follow Us