വീണ്ടും ലഹരി പാര്‍ട്ടി;മലയാളികള്‍ അടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു;4 സ്ത്രീകളും പിടിയില്‍.

ചെന്നൈ: തമിഴ്നാട്ടില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ നാല് സ്ത്രീകളുമുണ്ട്. മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

http://bangalorevartha.in/archives/33954

കഴിഞ്ഞ ആഴ്ച കോയമ്പത്തൂരിനു സമീപത്തു നടന്ന ഒരു ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മലയാളികള്‍ അടക്കമുള്ള 165 പേരെ പോലീസ് അറെസ്റ്റ്‌ ചെയ്തിരുന്നു,സമീപത്തെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആയിരുന്നു അതില്‍ ഭൂരിഭാഗവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts