നിശബ്ദതക്ക് ശേഷം ഇന്ത്യ അതിശക്തമായ തിരിച്ചടി തുടങ്ങി;അതിർത്തിക്കപ്പുറത്തെ ഭീകരതാവളങ്ങൾ തകർത്തു;1000 കിലോ ബോംബുകൾ വർഷിച്ചു;ദൗത്യത്തിൽ പങ്കെടുത്തത് 12 മിറാഷ് 2000 ജെറ്റുകൾ.

ന്യൂഡൽഹി : കഴിഞ്ഞ 14 ന് 40 ൽ അധികം സി ആർ പി എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരവാദികൾക്ക് ഇന്ത്യ തിരിച്ചടി നൽകിത്തുടങ്ങി. പാക്ക് അധിനിവേശ കാശ്മീരിലെ നിരവധി തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സേന തകർത്തു .

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഇന്ന് പുലർച്ചെ മൂന്നരയോടെ വ്യോമസേനയാണ് ദൗത്യം പൂർത്തിയാക്കിയത്.12 മിറാഷ് 2000 വിമാനങ്ങൾ ആണ് ദൗത്യത്തിൽ പങ്കെടുത്തത്.1000 കിലോ ബോംബ് വർഷിച്ചതായാണ് വിവരം. തീവ്രവാദി ക്യാമ്പുകൾ നിശ്ശേഷം തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts