കൊച്ചി: സിനിമ നടന്‍ സൗബിന്‍ സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. തേവരയിലെ ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചു നിന്നതോടെയാണ് സൗബിന്‍ സാഹിറിനെ അറസ്റ്റ് ചെയ്തത്.
Read MoreMonth: January 2019
ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
ബെംഗളൂരു : ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പ സംരക്ഷണ സമിതി ധർണ നടത്തി.സംസ്ഥാന അംഗം ഡോ: വി.ബി.ആരതി ഉൽഘാടനം ചെയ്തു. ഹിന്ദു ജാഗരണ വേദികെ സംസ്ഥാന സഞ്ചാലത് ഉല്ലാസ് ,സമിതി പ്രസിഡന്റ് ശ്രീധർ,ഹരിനായർ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreമരം കോച്ചുന്ന തണുപ്പ്;എങ്ങും മൂടൽമഞ്ഞ്; അന്തരീക്ഷ താപനില 10 ഡിഗ്രിക്കും താഴെ;പതിറ്റാണ്ടുകൾക്ക് ശേഷം തണുപ്പ് പുതച്ച് നഗരം; 15 വിമാനങ്ങൾ വൈകി.
ബെംഗളൂരു: കുറെയേറെ വർഷങ്ങൾക്ക് ശേഷം നഗരം മരം കോച്ചുന്ന തണുപ്പിലേക്ക്. ഇന്നലെയും ഇന്ന് പുലർച്ചെയും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10° ഡിഗ്രീ സെൽഷ്യസ്. 2012 ജനുവരിയിൽ രേഖപ്പെടുത്തിയ 12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനില. വരും ദിവസങ്ങളിലും തണുപ്പ് കൂടും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ മേഖലയിൽ നിന്നുള്ള കാറ്റാണ് സംസ്ഥാനത്ത് തണുപ്പുകൂടാൻ കാരണമായി കരുതുന്നത്. മൈസൂരു, കുടക്, ശിവമൊഗ്ഗ എന്നിവിടങ്ങളിലും താപനില 10 ഡിഗ്രിയിൽ താഴെയായി കുറഞ്ഞു. പുകമഞ്ഞ് കാരണം കെംപ ഗൗഡ വിമാനത്താവളത്തിൽ…
Read Moreഹർത്താലുകളിൽ “വലഞ്ഞ്” കേരളം!!
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുവേണം കരുതാന്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്ക് ശബരിമലയുടെ പേരില്‍ ഇന്ന് നടക്കുന്നത് ഇത് ബിജെപിയുടെ ആറാമത്തെ ഹര്‍ത്താലാണ്. ഇതില്‍ 4 ഹര്‍ത്താലും ശബരിമല സീസണിലാണ് നടത്തിയത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായാണ് നടത്തിയത്. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. 07-10-2018: ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച്…
Read Moreശിവരാജ് കുമാര്‍,പുനീത് രാജ് കുമാര്‍,സുദീപ്,യാഷ്,റോക്ക് ലൈന്‍ വെങ്കടേഷ് തുടങ്ങിയവരുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന.
ബെംഗളൂരു : സാൻറൽവൂഡിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. ഹാട്രിക് സ്റ്റാർ ശിവരാജ് കുമാർ, ഇളയ സഹോദരൻ പവർ സ്റ്റാർ പുനത് രാജ് കുമാർ ,കിച്ചാ സുദീപ്, യാഷ് തുടങ്ങിയവരുടെ വീടുകളിലാണ് ആദായനകുതി വകുപ്പ് പരിശോധന നടത്തിയത്. നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കിടേഷ് ,കെജിഎഫിന്റെ നിർമാതാവ് വിജയ് കിർഗൺടൂർ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. Chennai: Income Tax department conducts raids at offices of Grand Sweets, Hot…
Read Moreഉണ്ണിത്താന്റെ മരണം ഹൃദയ സ്തംഭനം മൂലമല്ല;മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിഞ്ഞു.
പന്തളം: പന്തളത്ത് ഇന്നലെ മരിച്ച ബിജെപി പ്രവർത്തകന് തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതാകാം മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ. ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര…
Read Moreനഗരത്തിലെ ഭിക്ഷക്കാര്‍ വരെ ലക്ഷപ്രഭുക്കള്‍ ആണെന്ന് പറയുന്നത് വെറുതെ ആണോ?
ബെംഗളൂരു : റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരന്റെ കൃത്രിമാക്കാലില്‍ കണ്ടെടുത്തത് 96760 രൂപ.വര്‍ഷങ്ങളായി കാന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഷരീഫിനെ (74) ആണ് ചൊവ്വാഴ്ച വൈകുന്നേരം പ്ലാറ്റ്ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ ആണ് വലത്തേ കൃത്രിമാക്കലിന്റെ ഉള്ളില്‍ ഒരു ലക്ഷത്തോളം രൂപ സൂക്ഷിച്ച നിലയില്‍ കണ്ടത്.
Read Moreതൃശ്ശൂരില്‍ മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു;പരിക്ക് ഗുരുതരം.
തൃശൂർ വാടാനപ്പിളളിയിൽ ഗണേശമങ്കലത്ത് ബി.ജെ.പി പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളി പാഞ്ചായത് അംഗം ശ്രീജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്. എൽഡിഎഫാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി-എസ്ഡിപിഐ സംഘർഷത്തിനിടെ സുജിത്തിനും (37) കുത്തേറ്റു. വടക്കാഞ്ചേരിയിൽ കർമ്മസമിതി പ്രകടനത്തിന് നേരെ സിപിഎം ആക്രമണം. പ്രകടനം കടന്ന് പോകുന്ന സമയം cpm ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നും കല്ലേറ് നടത്തി. ആക്രമണത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്. ജയൻ, സദാനന്ദൻ, സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
Read Moreരമാകാന്ത് അച്‌രേക്കർ അന്തരിച്ചു
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ലോകത്തിന് സമ്മാനിച്ച ഗുരുനാഥന്‍ രാമകാന്ത് അച്‌രേക്കർ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കർ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സച്ചിന്‍ എന്ന ക്രിക്കറ്ററുടെ ഉദയം. സഹോദരന്‍ അജിത്താണ് സച്ചിനെ അച്‌രേക്കറുടെ അക്കാദമിയിലെത്തിക്കുന്നത്. സച്ചിനെ കൂടാതെ വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ, ബൽവീന്ദർ സിംഗ് സന്ധു, ലാൽചന്ദ് രാജ്പൂത്, സമീർ ഡിഗെ, പരസ് മാംബ്രെ, രമേഷ് പൊവാർ തുടങ്ങി നിരവധി പേരെ പരിശീലിപ്പിച്ചത്…
Read Moreതണുത്ത് വിറച്ച് നഗരം;അടുത്ത ദിവസങ്ങളില്‍ താപനില 10 ഡിഗ്രി ആകും!
ബെംഗളൂരു : പുതു വര്ഷം പിറന്നതോടെ നഗരത്തിലെ താപനില വളരെയധികം കുറഞ്ഞു.ഇന്നലെ രാത്രി നഗരത്തിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രീ സെല്‍ഷ്യസും കൂടിയ താപനില 27 ഡിഗ്രീ സെല്‍ഷ്യസും ആയിരുന്നു.വരും ദിവസങ്ങളില്‍ താപനില 10 ഡിഗ്രീ വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു. ഉത്തര കര്‍ണാടകയിലെ ബീദേരില്‍ താപനില 6 ഡിഗ്രീ വരെ കുറഞ്ഞു വിജയപുരയില്‍ 8.5 ഡിഗ്രീ രേഖപ്പെടുത്തിയപ്പോള്‍ ധാര്‍വാഡില്‍ 9.8 ഡിഗ്രീ ആയിരുന്നു ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില.
Read More