തണുത്ത് വിറച്ച് നഗരം;അടുത്ത ദിവസങ്ങളില്‍ താപനില 10 ഡിഗ്രി ആകും!

ബെംഗളൂരു : പുതു വര്ഷം പിറന്നതോടെ നഗരത്തിലെ താപനില വളരെയധികം കുറഞ്ഞു.ഇന്നലെ രാത്രി നഗരത്തിലെ ഏറ്റവും താഴ്ന്ന താപനില 12 ഡിഗ്രീ സെല്‍ഷ്യസും കൂടിയ താപനില 27 ഡിഗ്രീ സെല്‍ഷ്യസും ആയിരുന്നു.വരും ദിവസങ്ങളില്‍ താപനില 10 ഡിഗ്രീ വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഉത്തര കര്‍ണാടകയിലെ ബീദേരില്‍ താപനില 6 ഡിഗ്രീ വരെ കുറഞ്ഞു വിജയപുരയില്‍ 8.5 ഡിഗ്രീ രേഖപ്പെടുത്തിയപ്പോള്‍ ധാര്‍വാഡില്‍ 9.8 ഡിഗ്രീ ആയിരുന്നു ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts