നഗരത്തിലെ ഭിക്ഷക്കാര്‍ വരെ ലക്ഷപ്രഭുക്കള്‍ ആണെന്ന് പറയുന്നത് വെറുതെ ആണോ?

ബെംഗളൂരു : റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരന്റെ കൃത്രിമാക്കാലില്‍ കണ്ടെടുത്തത് 96760 രൂപ.വര്‍ഷങ്ങളായി കാന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപം ഭിക്ഷാടനം നടത്തിയിരുന്ന ഷരീഫിനെ (74) ആണ് ചൊവ്വാഴ്ച വൈകുന്നേരം പ്ലാറ്റ്ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

പോലീസിന്റെ പരിശോധനയില്‍ ആണ് വലത്തേ കൃത്രിമാക്കലിന്റെ ഉള്ളില്‍ ഒരു ലക്ഷത്തോളം രൂപ സൂക്ഷിച്ച നിലയില്‍ കണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts