നഗരത്തിൽ എ ഐ ടി യു സി പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു

ബെംഗളൂരു: നഗരത്തിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു.

ജിഗനി, ബൊമ്മസാന്ദ്ര, വൈറ്റ് ഫീൽഡ്, പീനിയ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നതിന് പുറമെ, ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് ഇന്ന് ഉച്ചയോടെ പ്രകടനം നടത്തും.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

കർണാടക ആർ.ടി.സി., നോർത്ത്‌ വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. എന്നിവയിലെ ഭൂരിഭാഗം തൊഴിലാളികളും പ്രകടനങ്ങളിൽ പങ്കുചേരുന്നെന്നു കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയൻ ട്രേഷറർ ചന്ദ്രശേഖര ഗൗഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts