പൊതുപണിമുടക്ക് കാരണം നഗരത്തിൽ നിന്നുള്ള കേരള ആർടിസി ബസുകൾ 8 മണിക്ക് പുറപ്പെടും; കർണാടക ആർ ടി സി സർവ്വീസുകൾക്ക് മാറ്റമില്ല.

ബെംഗളൂരു : വിവിധ തൊഴിലാളി സംഘടനകൾ നാളെ പ്രഖ്യാപിച്ച പൊതുപണിമുടക്ക് കാരണം കേരളത്തിലേക്കുള്ള കേരള ആർടിസി ബസുകളെല്ലാം എട്ടു മണിക്ക് മുൻപ് സർവീസ് തുടങ്ങുന്ന രീതിയിൽ ക്രമീകരിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്തവരെ ഫോണിൽ വിവരമറിയിക്കും.സർവ്വീസുകൾ ഒന്നും റദ്ധാക്കിയിട്ടില്ല.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

നഗരത്തിലെ കെ എസ് ആർ ടി സി നമ്പറുകളിൽ ബന്ധപ്പെടാൻ ഇവിടെ ക്ലിക് ചെയ്യുക

കർണാടക ആർ ടി സി യുടെ സർവ്വീസുകളിൽ മാറ്റമില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts