റി​ട്ട. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​ഡ്ജി അന്തരിച്ചു

ബെംഗളൂരു: റി​ട്ട. ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് എ.​എം.​ഫാ​റൂ​ഖ് (76) അ​ന്ത​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ കു​ന്നി​ല്‍ സ്വ​ദേ​ശി​യാ​ണ്. കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഹൈ​സ്‌​കൂ​ളി​ലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ​

ബം​ഗ​ളൂ​രു​വി​ല്‍​ നി​ന്നാ​ണ് നി​യ​മ​ബി​രു​ദം നേടിയത്. തുടര്‍ന്ന് ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റാ​യും പ്രോ​സി​ക്യൂ​ട്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. പിന്നീട് ബം​ഗ​ളൂ​രു ഹൈ​ക്കോ​ട​തി​യി​ല്‍ സം​സ്ഥാ​ന പ്രോ​സി​ക്യൂ​ട്ട​റാ​യ ഇദ്ദേഹം 1995-ല്‍ ​ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. ​കര്‍​ണാ​ട​ക ജു​ഡീ​ഷ​ല്‍ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്‍റ് പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts