പാലിലെ മായം കണ്ടെത്താൻ സ്മാർട് ഫോൺ

പാലിലെ മായം 99 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താനാകുന്ന സംവിധാനവുമായി ഹൈദരബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ​ഗവേഷകർ.

പാലിൽ മുക്കാവുന്ന തരത്തിലുള്ള നിറം മാറുന്ന പേപ്പറുകളാണ് ഇതിന് ഉപയോ​ഗിക്കുക, നിറ വ്യത്യാസം മൊബൈൽ ഫോൺ ക്യാമറയിലൂടെ തിരിച്ചറിഞ്ഞ് മനസിലാക്കാൻ സാധിക്കുന്ന സോഫ്റ്റ് വെയറാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts