സേലം- കോയമ്പത്തൂർ റൂട്ടിൽ കൂടുതൽ പൂജാ സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി;കേരള ആർടിസിയുടെ എല്ലാ സ്പെഷലുകളും മൈസൂരു വഴി.

ബെംഗളൂരു : പൂജ അവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ബസുകളുളായി കർണാടക ആർടിസി. ഈ മാസം 17 ന് കോട്ടയം (2), എറണാകുളം (3), മുന്നാർ (1), തൃശൂർ (3) ,പാലക്കാട് (4), കോഴിക്കോട് (3), മാഹി (1), വടകര (1), കണ്ണൂർ (3) എന്നിവിടങ്ങളിലേക്ക് 21 സ്പെഷലുകൾ ആണ് ഇത് വരെ അനുവദിച്ചത്.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

കേരള ആർ ടി സി 16 മുതൽ 22 വരെ ദിവസേന ഏഴു വീതം സ്പെഷലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്നു പോലും സേലം കോയമ്പത്തൂർ വഴിയില്ല. കർണാടക ആർ ടി സി ഇതുവരെ സേലം വഴി അനുവദിച്ചത് 12 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts