സംസ്ഥാനത്തെ ദേശസാൽകൃത വാണിജ്യ ബാങ്കുകളിൽ നിന്നുള്ള കാർഷിക വായ്പകളും എഴുതിത്തള്ളാനുള്ള നടപടി ടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി.

ഹാസൻ : സംസ്ഥാനത്തെ ദേശസാൽകൃത വാണിജ്യ ബാങ്കുകളിൽ നിന്നുള്ള കാർഷിക വായ്പകളും എഴുതിത്തള്ളാനുള്ള നടപടി ടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. ഹരദനഹള്ളിയിൽ ക്ഷേത്ര സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളാൻ തത്വത്തിൽ അംഗീകരിച്ച ഈ ബാങ്കുകളോട് അതിന്റെ സാമ്പത്തികബാധ്യത സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്തു വരികയാണ്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

നാലു ഘട്ടങ്ങളിലായാണ് വായ്പ എഴുതിത്തള്ളുന്നത്. 2017 ഡിസംബർ 31 വരെ മുടയ ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളാണ് ആദ്യ ഘട്ടത്തിൽ എഴുതിത്തള്ളുന്നത്. കർഷകരുടെ ആത്മവിശ്വാസം ഏറ്റുന്നതിന്റെ ഭാഗമായി മാസത്തിലൊരിക്കിൽ അവരുമായി ദിനം പങ്കിടും.സീറോ ബജറ്റ് പ്രകൃതിദത്തകൃഷിരീതികൾ കർണാടകയിൽ നടപ്പിലാക്കാനായി അസിം പ്രേംജി ഫൗണ്ടേഷൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമമുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts