അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്

ന്യൂഡല്‍ഹി: അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ല്‍കൃ​ത ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത ​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നാ​കെ പ​ണി​മു​ട​ക്കും.

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

അ​തോ​ടൊ​പ്പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്, സ്​​പെ​യ​ർ പാ​ർ​ട്സ്​ വി​പ​ണ​ന ശാ​ല​ക​ൾ, ഡ്രൈവിംഗ് സ്​​കൂ​ളു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ് വെ​ഹി​ക്ക​ൾ ഷോ​റൂ​മു​ക​ൾ തു​ട​ങ്ങി​യവ​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ ഉ​ട​മ​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us