വിനോദ സഞ്ചാരികളെ ഇതിലേ…കെഎസ്ടിഡിസി മൺസൂൺ പാക്കേജുകൾ പ്രഖ്യാപിച്ചു.

ബെംഗളൂരു: വിനോദസഞ്ചാരികൾക്കായി കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) മൺസൂൺ പാക്കേജുകൾ പ്രഖ്യാപിച്ചു.

കെഎസ്ടിഡിസിയുടെ മയൂര ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് 30 ശതമാനം വരെ നിരക്കിളവ് ലഭിക്കും. കർണാടകയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനായി ബസ് പാക്കേജ് യാത്രകൾ ആരംഭിച്ചു. ജോഗ് ഫാൾസ്, ശിവനസമുദ്ര, ഗംഗനചുക്കി, ബാരാചുക്കി, തലക്കാട് എന്നിവിടങ്ങളിലേക്കാണ് ടൂർ പാക്കേജുകൾ‌. വെബ്സൈറ്റ്: www.kstdc.co

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts