താമരശ്ശേരി ചുരത്തിൽ താൽക്കാലികമായ വാഹന നിയന്ത്രണം.

ബെംഗളൂരു : താമരശ്ശേരി ചുരത്തിലുടെയുള്ള യാത്രകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു.

ഇന്ന് മഴയില്ലെങ്കിൽ കാറുകൾക്ക് കടന്നു പോകാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്ത് തീർക്കാൻ ധാരണയായതായും ജില്ലാ കളക്ടർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts