കേരള സമാജം ഐഎഎസ് അക്കാദമി ബാച്ച് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ കേരള സമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലന ബാച്ചിന്റെ ഉദ്ഘാടനം കർണാടക പൊതുവിദ്യാഭ്യാസ കമ്മിഷണർ പി.സി.ജാഫർ നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാർ, വിക്രമൻ, റജികുമാർ, പി.വി.എൻ. ബാലകൃഷ്ണൻ, പി.കെ.മുകുന്ദൻ, പി.ദിവാകരൻ, ഡോ. അബ്ദുൾ ഖാദർ, ധന്യ എന്നിവർ പങ്കെടുത്തു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിരാനഗർ കൈരളി നികേതൻ ക്യാംപസിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 9620389067.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts