പാസ്പോർട്ട് വേരിഫിക്കേഷൻ വൈകിയാൽ നേരിട്ട് സിറ്റി പോലീസ് കമ്മിഷണറെ സമീപിക്കാം.

ബെംഗളൂരു :പാസ്പോർട്ട് എടുക്കാൾ ബെംഗളൂരുവിൽ പോലീസ് വേരിഫിക്കേഷൻ നടത്തിക്കിട്ടാത്തവർക്ക് നേരിട്ട് തന്നെ സമീപിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രവീൺ സൂദ്.

21 ദിവസമായിട്ടും പോലീസ് വേരിഫിക്കേഷൻ നടത്തിയിട്ടില്ലാത്ത അപേക്ഷകർ ശനിയാഴ്ച മൂന്നു മണിക്ക് ശേഷം ഇൻഫെൻട്രി റോഡിലെ കമ്മീഷണർ ഓഫീസിൽ എത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കമ്മീഷണറുടെ ഉറപ്പ്.

  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

സിറ്റി പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലും കമ്മീഷണർ സന്ദേശം പങ്കുവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts