“ഗൗരി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം.

ബെംഗളൂരു: ഇന്ന് ” ഗൗരിഹബ്ബ” യുടെ ആഘോഷങ്ങളിലേക്ക് ബൊഗളൂരു നഗരം, സാധാരണ ഗണേശ ഉൽസവത്തിന്റെ  ഒരു ദിവസം മുൻപാണ് ഗൗരിയുടെ  ആഘോഷങ്ങൾ  നടക്കുന്നത്. കർണാടക, തമിഴ്നാട്, ആന് ധ്ര പ്രദേശ് ,തെലങ്കാന തുടങ്ങിയ സംസ്ഥാപനങ്ങളിലും ” ഹർതാലിക തീജ്  ” എന്ന പേരിൽ മഹാരാഷ്ട്രയിലും ആഘോഷിക്കുന്നു.

സ്ത്രീകളുടെ ഉൽസവമായ ഇന്ന് വീടുകളിൽ ഗൗരിയുടെ പ്രതിമകളിൽ പൂജ നടത്തുന്നു. ശിവന്റെ പത്നിയായ പാർവതി അല്ലെങ്കിൽ ഗൗരിയിൽ നിന്ന് അനുഗ്രഹം ലഭിച്ച് ദീർഘ  മാംഗല്യഭാഗ്യം  ലഭിക്കും എന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഇന്ന് ഗൗരി  എല്ലാവരുടേയും വീടുകളിൽ വരുമെന്നു അനുഗ്രഹം ചൊരിയുകയു ചെയ്യുന്നു ,നാളെ ഗൗരിയുടെ മകനായ ഗണേശൻ അമ്മയെ കൂട്ടികൊണ്ട് പോകാൻ ഗണേശ ചതുർത്തി നാളിൽ വന്ന് തിരിച്ച് കൊണ്ടു പോകുന്നു എന്ന് വിശ്വാസം.

പ്രധാന  മാർക്കറ്റുകളായ കെ.ആർ മാർക്കെറ്റ് മഡിവാള യശ്വന്ത്പൂര തുടങ്ങിയ ഇടങ്ങളിൽ  ഗൗരി ഗണേശ മൂർത്തി വാങ്ങുന്നതിന് വളരെയധികം തിരക്ക് നേരിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts